ഇത് റോസിയുടെ ബേബി ഷവര്‍….

    വളര്‍ത്ത് നായകളെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കുന്നവരാണ് മനുഷ്യര്‍.അവയെ സ്വന്തം വീട്ടിലെ ഒരാളായി കാണുകയും പരിചരിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ നമ്മള്‍ ദിനംപ്രതി കാണാറുളളതാണ്.എന്നാല്‍ ഗര്‍ഭിണിയായ വളര്‍ത്തുനായയുടെ ബേബി ഷവര്‍ നടത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ് ശിവം എന്ന യുവാവ്.....