ബിജെപിയോടൊപ്പം എത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് തന്ത്രം

    ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും അജയ്യനായി നരേന്ദ്രമോദി. തെലങ്കാനയില്‍ കെസിആറിനെ തറപറ്റിച്ച് കോണ്‍ഗ്രസ്. നാല് സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ മോദിതരംഗം ആഞ്ഞുവീശി. ദക്ഷിണേന്ത്യയില്‍ ആശ്വാസജയം എന്നു പറയുമ്പോഴും ഉത്തരേന്ത്യയിലേറ്റ തിരിച്ചടി കോണ്‍ഗ്രസിന് കനത്ത ക്ഷീണമായി......