ലോകകപ്പ് ഫൈനൽ കമന്ററിക്കിടെ അനുഷ്‌കയെയും ആതിയയെയും കുറിച്ച് ഹർഭജൻ സിങ്ങ് നടത്തിയ പരാമർശം വിവാദമാകുന്നു

    ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കമന്ററിക്കിടെ ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമ, ആതിയ ഷെട്ടി എന്നിവരെക്കുറിച്ച് മുൻതാരം ഹർഭജൻ സിങ്ങ് നടത്തിയ പരാമർശം വിവാദമാകുന്നു.....

ന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കമന്ററിക്കിടെ ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമ, ആതിയ ഷെട്ടി എന്നിവരെക്കുറിച്ച് മുൻതാരം ഹർഭജൻ സിങ്ങ് നടത്തിയ പരാമർശം വിവാദമാകുന്നു.