ശബരി റെയില്‍ പാത: ഫയലിന് ധന മന്ത്രിയുടെ ഓഫീസില്‍ സുഖ നിദ്ര

    അങ്കമാലി ശബരി റെയില്‍ പദ്ധതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ പങ്കിടുന്നതു സംബന്ധിച്ച ഫയലിനു ധനമന്ത്രിയുടെ ഓഫിസില്‍ വിശ്രമം. ധനകാര്യ വകുപ്പില്‍നിന്നു ഫയല്‍ നീങ്ങണമെങ്കില്‍ ഇനി മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടേണ്ട സ്ഥിതിയാണ്......