വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് സൂര്യ കിരണിന്

    സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ പാട്ട് പാടി വൈറലായിരിക്കുകയാണ് തൃച്ചംബരം യു പി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥി സൂര്യ കിരണ്‍.അതിഗംഭീരമായി പാട് പാടുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയായിരുന്നു സൂര്യ കിരണിന്റെ ആ വൈറല്‍ ഗാനം......