മോദിയെ വരവേറ്റ് പ്രവര്‍ത്തകര്‍

    സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ പ്രധാന മന്ത്രിയെ വരവേറ്റ് പ്രവര്‍ത്തകര്‍. തൃശ്ശുരിലെ പരിപാടി വിജയമായതിന് ശേഷം മോദിയെ നേരിട്ട് ഗോദയിലിറക്കി അകൗണ്ട് തുറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രണ്ട് ദിവസത്തെ പരിപാടിക്കാണ് മോദി കേരളത്തില്‍ എത്തുന്നത്. മോദിയുടെ വരവില്‍ പ്രതികരിച്ച് ജനങ്ങള്‍......