ഭ്രമയുഗം 100 കോടി ക്ലബ്ബിലേക്ക്?

    ഭ്രമയുഗം ബോക്‌സോഫീസില്‍ അതിന്റെ കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സോഫീസില്‍ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് ഉണ്ടാക്കിയത്.സമീപകാല മലയാള സിനിമയിലെ വന്‍ പരീക്ഷണമായിട്ടും പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന സിനിമയായി മാറുകയാണ് ഭ്രമയുഗം......