പോപ്പുലർ ഫ്രണ്ടിന് നിരോധനം

    നിരോധനം 5 വർഷത്തേക്ക്. 8 അനുബന്ധ സംഘടനകൾക്കും നിരോധനം

പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പോപ്പുലർ ഫ്രണ്ടിൻ്റെ 8 അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്. എൻ.ഐ.എ, ഇ.ഡി പരിശോധനകളുടെയും തുടർ നടപടികളുടെയും അടിസ്ഥാനത്തിലാണ് നിരോധനം.