നാട്ടുകാരുടെയും നാടകപ്രേമികളുടെയും മുന്നിൽ ഒരിക്കൽക്കൂടി നാടകം അവതരിപ്പിച്ച്

    വേദിയിൽ കയറുന്നതിന് മുൻപേ നാട്ടുകാരുടെയും നാടകപ്രേമികളുടെയും മുന്നിൽ ഒരിക്കൽക്കൂടി നാടകം അവതരിപ്പിച്ച് പെരിങ്ങോട്ടെ കലാകാരന്മാർ.ജില്ലയിൽ പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഉടലാഴങ്ങൾക്കുമപുറം എന്ന നാടകമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പോകുന്നതിന് മുൻപ് വീണ്ടും അവതരിപ്പിച്ചത്......