തനിക്ക് മാനസിക സംഘര്‍ഷം ഉണ്ടായെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജി

    ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ'യില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ കാണിച്ചതിലൂടെ സമൂഹത്തിന് തെറ്റായ മാതൃക നല്‍കുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.ലോകേഷ് കനകരാജ് തന്റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന സംവിധായകന് ക്രിമിനല്‍ മനസാണെന്നും ഹര്‍ജിയില്‍ പറയുന്നു......