ടിനു പാപ്പച്ചന് നേരെയും കടുത്ത അക്രമണമാണ് നടക്കുന്നത്

    കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രം മലൈക്കോട്ടെ വാലിബന് നേരെ കടുത്ത സൈബര്‍ അക്രമം. വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലൂടെയാണ് മോഹന്‍ലാലിനും ചിത്രത്തിനെതിരെയും കടുത്ത അക്രമം നടക്കുന്നത്. സിനിമ ഫാന്‍സുകാര്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല എന്നതായിരുന്നു ആദ്യ ഘട്ടത്തിലെ തീയേറ്റര്‍ റെസ്‌പോണ്‍സുകള്‍......