ഞാനും കര്‍ഷകനാണ്: ചേര്‍ത്ത് പിടിച്ച് ജയറാം

    ഇടുക്കിയിലെ കുട്ടിക്കര്‍ഷകന്റെ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തു വിണ സംഭവത്തില്‍, കര്‍ഷകനായ പതിനഞ്ചുകാരന് ആശ്വാസവുമായി നടന്‍ ജയറാം. ജയറാം നായകനായ പുതിയ ചിത്രമായ ഓസ്ലലറിന്റെ അണിയറ പ്രവര്‍ത്തകരാണ് കര്‍ഷകനായ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് ആശ്വസവുമായി നടന്‍ ജയറാമും സിനിമാ പ്രവര്‍ത്തകരുമെത്തുന്നത്.....