കൊല്ലപ്പെടുന്ന പെണ്ണുങ്ങള്‍

    കേരളത്തില്‍ സ്ത്രീധന പീഡനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പല തവണ ആവര്‍ത്തിച്ചിട്ടും സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനും അത് ഒരു അഭിമാനമായി അവതരിപ്പിക്കുന്നതിലും മത്സരിക്കുകയാണ് നമ്മള്‍....