കണ്ടത് നിജം, സമിശ്ര പ്രതികരണം നേടി വാലിബന്‍

    കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബന്‍ എത്തിയിരിക്കുകയാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്......