ഒറ്റ ചാര്‍ജില്‍ 541 കീമിയാണ് റേഞ്ച്

    ഈ വര്‍ഷം ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് വരാനിരിക്കുന്ന മോഡലുകളിലൊന്നായി പ്രതീക്ഷിക്കപ്പെടുന്ന കിയ EV9, രാജ്യത്ത് അതിന്റെ പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2024-ന്റെ രണ്ടാം പകുതിയില്‍ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു......