ആട്ടത്തിന് ഗംഭീര പ്രതികരണം

    വിനയ് ഫോര്‍ട്ട് നായകനായി അനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തിന് ഗംഭീര പ്രക്ഷക പ്രതികരണം. രാജ്യത്തെ വിവിധ ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ആട്ടം.....