Banner Ads

കെട്ടടങ്ങാതെ കാട്ടുകൊമ്പൻ ; പടയപ്പയുടെ പരാക്രമം

മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം വീണ്ടും,കനിമലയിൽ ബൈക്ക് യാത്രകരെ പടയപ്പ ആക്രമിച്ചു കനിമല സ്വദേശികളായ ബാലദണ്ടൻ വിഗ്നേഷ് എന്നിവർക്കാണ് പരിക്കേറ്റത്. അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെടുത്തി പടയപ്പാ അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചു ആർ ആർ ടി എത്തി പടയപ്പയെ കാട്ടിലേക്ക് തുരുത്തി

Leave a Reply

Your email address will not be published. Required fields are marked *