Banner Ads

സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടെ ; രണ്ടുവയസുകാരി വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ വീണു ദാരുണത്യം

പെരുമ്ബെട്ടി:സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടെ രണ്ടുവയസുകാരി വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ വീണ് മരിച്ചു മലയാലപ്പുഴ തലച്ചിറ കുരുട്ടുംമൂടിയിൽ കെകെ ഷാജിയുടെയും സരളയുടെയും മകൾ അരുണിമ ആണ് മരിച്ചത്.ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടായത്.

സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി സമീപത്തുള്ള പുരയിടത്തിലേക്ക് കയറുകയും തുടർന്ന് ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്ന തോട്ടംതൊഴിലാളികൾ ഓടിയെത്തി കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *