ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് യുവാവ്.സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗുരുതര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.ദുറാവുവിന്റെ സഹോദരിയുമായുണ്ടായിരുന്ന അടുപ്പത്തെ തുടര്‍ന്നാണ് അര്‍പ്പിതിനെ ആറംഗ സംഘം മര്‍ദ്ദിച്ചത്,സംഭവത്തില്‍ ദുറാവു, നിഷു, രവീന്ദ്ര കുമാര്‍ രജക് എന്നിവരാണ് പിടിയിലായത്. .അര്‍പ്പിത് എന്നയാളാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അര്‍പ്പിത് ചികിത്സ നേടി പിന്നീട് വീട്ടിലേക്ക് മടങ്ങി. വയറുവേദന മൂലം വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും മരണം സംഭവിച്ചു. മൂന്നു പേര്‍ കേസില്‍ പിടിയിലായി. മൂന്നു പേര്‍ ഇപ്പോഴും ഒളിവിലാണ്.