Banner Ads

മഹാരാഷ്ട്രയിൽ ചിക്കുൻഗുനിയ കേസുകളിൽ ഗണ്യമായ വർദ്ധ

മുംബൈ:,മഴക്കാലത്തിന് മുന്നോടിയായി മഹാരാഷ്ട്രയിൽ ചിക്കുൻഗുനിയ കേസുകളിൽ ഗണ്യമായ വർദ്ധനവെന്ന് ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോർട്ടുകൾ. സൂചിപ്പിക്കുന്നു മലേറിയ, ഡെങ്കിപ്പനി വലിയതോതിൽ നിയന്ത്രണത്തിലാണെങ്കിലും ചിക്കുൻഗുനിയയുടെ വർദ്ധനവ് ആരോഗ്യ വകുപ്പിനെ പ്രതിരോധ നടപടികൾ വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചു. നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോളിന്റെ (NCVBDC) ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2024 ൽ മഹാരാഷ്ട്രയിൽ ആദ്യ ആറ് മാസത്തിൽ 473 ചിക്കൻ ഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പോൾ ഈ വർഷം 658 ആയി ഉയർന്നു.ഇത് 39 ശതമാനം വർദ്ധനവായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *