Banner Ads

പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി ; തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്:ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെടുത്തു .ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു രതിക ദമ്ബതികളുടെ മകൾ അനാമികയാണ് മരണപ്പെട്ടത് 11 വയസായിരുന്നു. വീടിനുള്ളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *