Banner Ads

ട്രെയിനിൽ സഹയാത്രക്കാരോട് മതസ്പർധയോടെ സംസാരിച്ചു ; യുവാവ് അറസ്റ്റിൽ

തൃശൂർ:ബ്രിട്ടീഷ് പൗരത്വമുള്ള കോട്ടയം സ്വദേശി ആനന്ദ് മാത്യുവാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.വന്ദേഭാരത് ട്രെയിനിൽ കണ്ണൂരിലേക്ക് പോവുകയായിരുന്ന ദമ്ബതികൾക്കു നേരെയാണ് വിദ്വേഷമുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചത്. ട്രെയിൻ തൃശൂരിൽ നിർത്തിയപ്പോൾ ദമ്ബതികൾ അറിയിച്ചതുപ്രകാരം പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *