Banner Ads

കോട്ടയത്ത് വയോധികനെ കാണ്മാനില്ല,

കോട്ടയം:  നീണ്ടൂർ വെട്ടിക്കാട്ട് കളപ്പുരക്കൽ കോരകുട്ടി എന്നയാളെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല.നീണ്ടൂരും സമീപപ്രദേശത്തുമുള്ളവർ എവിടെയെങ്കിലും വച്ച് കാണുകയാണെങ്കിൽ ഉടൻ തന്നെ ഈ നമ്പരിൽ വിവരം അറിയിക്കുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബെന്ധപെടുക്കുക

ഫോൺ – 9447542150

Leave a Reply

Your email address will not be published. Required fields are marked *