Banner Ads

മലയാളി യുവാവിനെ കാനഡയിൽ ; മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മലയാളി യുവാവിനെ കാനഡയിൽ മരിച്ച നിലയിൽ. മലയാറ്റൂർ നീലീശ്വരം സ്വദേശി പുതുശേരി ഫിൻ്റോ ആന്റണി(39)യാണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതി മുതൽ കാണാതായഫിറോയെ സ്വന്തം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കാനഡയിൽ 12 വർഷമായി ഫിൻ്റോ ജോലി ചെയ്യ് വരികയായിരുന്നു. ആറു മാസമായി ഭാര്യയും രണ്ടു കുട്ടികളും കാനഡയിലുണ്ട്. ഫിൻ്റോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *