Banner Ads

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് ; വയനാട് എം പി പ്രിയങ്ക ഗാന്ധി

സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയ്ക്ക് വിട. കലയുടെയും സാഹിത്യത്തിന്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചത്. ‘അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾ മാനുഷിക വികാരങ്ങളുടെ ആഴം ഉൾക്കൊള്ളുന്നു.’ പ്രിയങ്ക ഗാന്ധിയുടെ അനുശോചന കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *