Banner Ads

കോട്ടയംത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ; ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെ ഇടിച്ചു.അപകടത്തിൽ ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം, മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആയിരുന്നു അപകടംയാണ് ഇടിച്ചത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *