Banner Ads

തമിഴ്നാട്ടിലെ കുറുവ മോഷണസംഘം; ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന

ആലപ്പുഴ: കുറുവ മോഷണ സംഘം,ആലപ്പുഴ ജില്ലയിൽ എത്തി എന്നാണ് സി.സി.ടി.വി യിൽ ലഭിച്ച സൂചന ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസിന്റെ നിർദ്ദേശം.അതുപോലെതന്നെ കൂടുതലും രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് പറയുന്നു.

മണ്ണഞ്ചേരി നേതാജി ജംഗ്ഷന് അടുത്തതായി കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം നടന്നെത്തി പോലീസ് പറയുന്നു. അവിടെ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് പോലീസിനെ സംശയം ജനിപ്പിച്ചത്.
അവിടുന്ന് കിട്ടിയ സി സി ടി വി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനം. മുഖം പാതി മറച്ച്‌ അര്‍ധ നഗ്‌നരായാണ് സാധാരണ രീതിയിൽ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *