Banner Ads

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും ലോറിയുo ; കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

ആലപ്പുഴ: വളവനാട് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു . കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ ക്ലീനർ നൂർ ഹക്ക്, നാല് യാത്രക്കാർ എന്നിവർക്കാണ് പരിക്ക് . ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *