Banner Ads

അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കുട്ടിയിടിച്ച് ; 2 പേർക്ക് പരിക്ക്

ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കുട്ടിയിടിച്ച് 2 പേർക്ക് പരിക്ക്.കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപ്രതി അധികൃതർ അറിയിച്ചു.