
ഇടുക്കി: 11 വർഷത്തെ കാത്തിരിപ്പ് വ്യാജപരാതി നൽകിയ കേസിൽ തൊടുപുഴയിലെ അധ്യാപകന് നീതി ലഭിച്ചു. മൂന്നാർ ഗവൺമെൻറ് കോളജിലെ അധ്യാപകനായ ആനന്ദ് വിശ്വനാഥനെതിരെയാണ് 2014 ൽ വിദ്യാർത്ഥികൾ പരാതി നൽകിയത്.ലൈംഗിക പരാതി നൽകിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ.