Banner Ads

ആറന്മുള പാലത്തിൽ നിന്ന് ചാടി: യുവതി മരിച്ച നിലയിൽ.

പത്തനംതിട്ട:പത്തനംതിട്ട: ആറന്മുളയിൽ ഒരു യുവതി പമ്പാനദിയിൽ ചാടി മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. മരിച്ച യുവതിയെ തിരിച്ചറിയാനോ മറ്റ് വിവരങ്ങൾ ലഭിക്കാനോ കഴിഞ്ഞിട്ടില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.