
തിരൂര്‍: റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങിയ യാത്രക്കാരെ മണിക്കുറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനിനൊടുവില്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം.റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച ലിഫ്റ്റിലാണ് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍് കുടുങ്ങിയത്.തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച ലിഫ്റ്റിലാണ് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ കുടുങ്ങിയത്.
ലിഫ്റ്റ് രണ്ടാം നിലയിലെത്തി പുറത്തേക്ക് ഇറങ്ങാന്‍ ലിഫ്റ്റ് തുറക്കാല്‍ പറ്റിയില്ല. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഇമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ സംലത്ത് എത്തുകുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ്അധികൃതര്‍ എത്തിയെങ്കിലും സാങ്കേതിക കാരണംമൂലം ലിഫ്റ്റ് തുറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
തുടര്‍ന്ന് ലിഫ്റ്റ് പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് യാത്ര്്കകാരെ രക്ഷിച്ചത്. തിരുവനന്തപുരത്തിലേക്ക് പോകുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരും മറ്റും രണ്ടു പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.കാവന്നൂര്‍ സ്വദേശി കൃപാലയത്തില്‍ കൃഷ്ണന്‍ ഭാര്യ രമണി, നെടുമങ്ങാട്‌സ സ്വദേശ്ി ഷംസുദ്ദീന്‍, സൗജാനത്ത്, ഷിറാസ്, അംദാന്‍, മന്‍ഹ എന്നിവരാണ് ലിഫ്‌റഅറില്‍ കുടുങ്ങിയത്.
ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം.ആര്‍പിഎഫ് റെയില്‍വേ പോലീസ്, അഗ്നിരക്ഷാസേന, റെയിവേ അധികൃതരും ഫയര്‍പോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഏഴുപേരെയും തിരൂര്‍ ജില്ലാശുപത്രിയില്‍ എത്തിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.