Banner Ads

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് ; കാൽനടയാത്രക്കാരനു ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാൽനടയാത്രക്കാരനെ ബസിടിച്ചത്. കണ്ണപുരം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 67 വയസായിരുന്നു. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയാണ് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *