തിരുവനന്തപുരം: മുകളിൽ നിൻ താഴേയ്ക്ക് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയാണ്.
ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറവ് വന്നു .വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം.ഒരു പവന് 400 രൂപയോളം നാല് ദിവസംകൊണ്ട് കുറഞ്ഞു.
അതേസമയം ഇത്തരത്തിലുള്ളവർ വീണ്ടും സ്വർണം വാങ്ങുമ്ബോള്‍ വില ഉയരുന്നു.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 98 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,835 രൂപയാണ്.