Banner Ads

പ്രശസ്ത സിനിമാ സീരിയൽ താരം ;വിഷ്ണു പ്രസാദ് അന്തരിച്ചു.

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളുകളായി ഗുരുതരാവസ്ഥയിലായിരുന്നു വിഷ്ണു .വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചിയത്.ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചത് .എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും

Leave a Reply

Your email address will not be published. Required fields are marked *