
തൃശൂര്‍: കാട്ടകാമ്ബാല്‍ ക്ഷേത്രത്തിന് സമീപം . ഇന്ന് രാവിലെ ആനയിടഞ്ഞു.രാവിലെ 9.30ഓടെയാണ് ആനയിടഞ്ഞത്. എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്.ദിവസങ്ങളായി ആനയെ കാട്ടകാമ്ബാല്‍ ക്ഷേത്രത്തിന് സമീപത്തെ പറമ്ബിലാണ് തളച്ചിരുന്നത്.രാവിലെ പാപ്പാൻ വെള്ളം കൊടുതപ്പോളാണ് ആന തുമ്ബിക്കൈ കൊണ്ട് പാപ്പാനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെ ആന സമീപത്തെ പറമ്ബിലേക്ക് ഓടിക്കയറി പരിഭ്രാന്തി പരത്തി. പാപ്പാൻമാര്‍ തളയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തി ആനയെ തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ആനയെ തളച്ചത്