
പാലക്കാട്: നെല്ലിയാമ്പതി കൈകാട്ടിയിൽ വീണ്ടും ചില്ലി കൊമ്പൻ ഇറങ്ങി. ഉച്ചയ്ക്ക് കൈകാട്ടി ടൂറിസ്റ്റ് റിസോർട്ടിന് സമിപമാണ് ആനയുടെ സാനിദ്ധ്യം ഉണ്ടായത്. നിരവധി വിനോദ സഞ്ചാരികൾ സഞ്ചരിക്കുന്ന കൈ കാട്ടി – പുലയമ്പാറ റോഡിലാണ് ചില്ലി കൊമ്പനെ കണ്ടത്. ഏറെനേരം റോഡിൽ നിലയുറപ്പിച്ച ആന കാട്ടിൽ കൂടി നാട് കാണി അയ്യപ്പൻ ക്ഷേത്ര ഭാഗത്തേക്ക് പോകൻ പോയി.