Banner Ads

കഞ്ചാവിന്റെ അംശം അടങ്ങിയ മിഠായി ; കോളേജ് വിദ്യർത്ഥികളുടെ കയ്യിൽ സജീവം പിടികൂടി പൊലീസ്

വയനാട്: ബത്തേരിയിൽ കഞ്ചാവിന്റെ അംശം അടങ്ങിയ മിഠായി പിടികൂടി പോലീസ്. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പോലീസ് പിടിച്ചെടുത്തത് . വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *