
പാലക്കാട്: പുലാപറ്റ ഉമ്മനഴി സ്വദേശിയായ ഐസക് വർഗീസിൻ്റെ വീടിന് നേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷൻ കൊടുത്തതാണെന്ന് ഐസക് വർഗീസ് ആരോപിക്കുന്നു. കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. CCTVയിലൂടെ പ്രതികളെയും , വാഹന ഉടമയെയും തിരിച്ചറിഞ്ഞു. ഈ മാസം 13 നാണ് ആസിഡ് ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു