Banner Ads

പത്തനംതിട്ടയിൽ ബൈക്കിൽ കാറടിച്ച് ; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട:പത്തനംതിട്ടയിൽ ബൈക്കിൽ കാറടിച്ച് യുവാവിന് ദാരുണാന്ത്യം ബൈക്ക് യാത്രക്കാരനായിരുന്ന പുത്തൻപീടിക സ്വദേശി ജോബിനാണ് മരിച്ചത്. ജോബിന്റെ കൂടെ ഉണ്ടായിരുന്ന ആളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ ആയിരുന്നു അപകടം മരിച്ച ജോബിൻ ബസ് ഡ്രൈവറാണ്. അപകടത്തിൽ കാറിടിച്ച് സ്ഥലത്തെ വൈദ്യുതി പോസ്റ്റ് തകർന്നു