Banner Ads

നാല് കിലോ കഞ്ചാവുമായി ; യുവതി പിടിയിൽ

കൊച്ചി: ആലുവയിൽ നാല് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനി പിടിയിൽ. പമ്പുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് പിടികൂടിയത്. മലയാളികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിക്കുക എന്നതായിരുന്നു യുവതിയുടെ ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *