Banner Ads

മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്!

തങ്ങളുടെ ഭരണകൂടത്തിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മാധ്യമങ്ങൾക്ക് കടുത്ത വിലക്കേർപ്പെടുത്തി ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകർക്കും മുൻനിര മാധ്യമ സ്ഥാപനങ്ങൾക്കും എതിരെയുള്ള ട്രംപിന്റെ ഈ അടിയന്തര നീക്കവും ആഗോള രാഷ്ട്രീയത്തിൽ ഇത് സൃഷ്ടിക്കുന്ന വൻ ആഘാതവും ഈ വീഡിയോയിലൂടെ വിശദമായി കാണാം.