
ഇടുക്കി :മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ആണ് രാത്രി എത്തിയ കാട്ടുകൊമ്പൻ
കോർട്ടേഴ്സിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനം തകർത്തത്.ഫീൽഡ് ഓഫീസർ രഘുവിന്റ കാറിന്റെ മുൻവശമാണ് കാട്ടാന തകർത്തത്. മേഖലയിൽ കടുവയുടെ പുലിയുടെയും സാന്നിധ്യത്തിന് പുറമേ കാട്ടാന ശല്യവും തൊഴിലാളികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്