
കോട്ടയം :നഗരസഭയിൽ വിജിലൻസ് റെയ്ഡ്, പരിശോധന 211 കോടിയുടെ ക്രമക്കേട് എന്ന ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന്റെയ്ഡ് വിജിലൻസ് DYSP വി.ആർ രവികുമാറിൻ്റെ നേതൃത്തിൽ ജില്ലാ ഓഡിറ്റ് ഓഫീസറും സംഘത്തിൽ ഉണ്ടായിരുന്നു.ഇന്നലെ ചേർന്ന കൗൺസിൽ ഓഡിറ്റ് റിപ്പോർട്ട് സാങ്കേതിക പിഴവ് മാത്രമാണെന്നും പണം നഷ്ടമായിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് വിജിലൻസ് റെയ്ഡ്