Banner Ads

മുണ്ടക്കയത്ത് പുലിയെ ; ചത്ത നിലയിൽ കണ്ടെത്തി

മുണ്ടക്കയo :പുലിയെ ചത്ത നിലയിൽ കണ്ടെത്തി,മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളം കാട്ടിലെ പുരയിടത്തിൽ വെള്ളിയാഴ്ച്ച യാണ് പുലിയെ ചത്ത നിലയിൽ കാണപ്പെട്ടത്.പൊതുകത്ത് പി കെ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്.പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ടെന്നാണ് നിഗമനം സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *