Banner Ads

ബഡ്ജറ്റിൽ പെൻഷൻ കാർക്ക് ഒന്നുമില്ല ; പെൻഷ നേഴ്സ് അസോസി യേഷൻ ബഡ്ജറ്റ് കത്തിച്ചു പ്രതിഷേധo

കോട്ടയം:സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻ കാരുടെDA കുടശിഖ നൽകാത്ത തിലാണ് പ്രതിക്ഷേധം . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസി യേഷൻ KSSPA ആണ് പ്രതിക്ഷേധിച്ചത്.കോട്ടയം Sub ട്രഷറിക്ക് മുൻപിലായി രുന്നു പ്രതിക്ഷേധം6 ഗഡു കുടശിഖ നിൽക്കേ 1 ഗഡു മാത്രമാണ് അനുവദിച്ചത്.നക്കാപിച്ച തന്നിട്ട് മികച്ച ബഡ് ബഡ്ജറ്റ് എന്ന് സർക്കാർ കൊട്ടി ഘോഷിക്കു കയാണെന്ന് പ്രതിഷേധം ഉത്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻ്റ് ടി എൻ സലിം പറഞ്ഞു.’വൈസ് പ്രസിഡൻ്റ് ജോസ് കുഞ്ഞ് PJ , മുഹമ്മദ് അൻസാരി , ഹരിലാൽ, സാബു മാത്യു കോയിക്കൽ, k g പ്രസന്നൻ , PJ ജോർജ് , സണ്ണിതോമസ് അഥീനാമ്മ , ജയകുമാരി തുടങ്ങിയവർ പങ്കെടു ത്തു.

Leave a Reply

Your email address will not be published. Required fields are marked *