Banner Ads

കുട്ടുകാരൊത്ത് കുളിക്കാനിറങ്ങിയ ; വിദ്യാർത്ഥി മുങ്ങിമരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് (12 )ആണ് ‌മരിച്ചത്. മനോജ് – വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം.കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.

Leave a Reply

Your email address will not be published. Required fields are marked *