Banner Ads

നവീൻ ബാബുവിന്‍റെ മരണം സർക്കാർ ഗൗരവമായി എടുക്കുന്നുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ

തിരുവനന്തപുരം:സംഭവത്തില്‍ സമഗ്രഅന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നവീന്‍റെ മരണം യുഡിഎഫ് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ധനകാര്യമന്ത്രിയും റവന്യു മന്ത്രിയും എല്ലാ വിശദാശംങ്ങളും പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു.കണ്ണൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും താനുള്‍പ്പെടെയുള്ള പൊതുപ്രവർത്തകർക്ക് ഇതൊരു പാഠമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.


     
                
                

Leave a Reply

Your email address will not be published. Required fields are marked *