Banner Ads

കൊടുങ്ങല്ലൂരിൽ മകൻ ; അമ്മയുടെ കഴുത്തറുത്തു.

തൃശൂർ: കൊടുങ്ങല്ലൂരിലെ അഴീക്കോട്ട് മകൻ അമ്മയുടെ കഴുത്തറുത്തു. ഊമംതറ ജലീലിന്റെ ഭാര്യ സീനത്തിനാണ് അതിഗുരുതരമായി പരിക്കേറ്റത്. പ്രതി മുഹമ്മദിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ലഹരിക്ക് അടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്ബ് ഇയാൾ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *