Banner Ads

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് ; പ്രഖ്യാപനം ഉടൻ

സന്ദീപ് വാര്യർ ബി ജെ പി യിൽ നിന്ന് വിട്ട് കോൺഗ്രസിലേക്ക്,പ്രഖ്യാപനം അൽപ്പസമയത്തിനകം ഉണ്ടാകും.കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ പാലക്കാട്ട് തിരക്കിട്ട ചർച്ച നടത്തുന്നു.കെപിസിസി പ്രസിഡന്റ്,കെ. സുധാകരൻ,വി .ഡി സതീശൻ എന്നിവർ യോഗത്തിൽ സന്ദീപ് 11 :30 നു കോൺഗ്രസ് ഓഫീസിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *